പി.വൈ.പി.എ യുവജന ക്യാമ്പ് മധ്യസ്ഥ പ്രാർത്ഥനകൾക്ക് അനുഗ്രഹീത തുടക്കം

കോട്ടയം: പി വൈ പി എ യുവജന ക്യാമ്പ് മധ്യസ്ഥ പ്രാർത്ഥനകൾക്ക് ജൂലൈ 15 നു ഇല്ലിക്കൽ ശാലേം സഭയിൽ അനുഗ്രഹീത തുടക്കം .
Pr. ബിജു കെ. ബേബി പ്രാർത്ഥിച്ചു തുടക്കം കുറിച്ച യോഗത്തിൽ പി വൈ പി എ പ്രതിനിധികളും സഭയിലെ സഹോദരങ്ങളും പങ്കെടുത്തു.
അടുത്ത പ്രാർത്ഥന ജൂലൈ 29 നു കുമാരനല്ലൂർ ഇമ്മാനുവേൽ സഭയിൽ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.