സ്പെഷ്യൽ ബൈബിൾ ക്ലാസ്സ്‌ തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനിയിൽ.

വിഷയം: ഇളകുന്ന ലോകവും ഇളകാത്ത രാജ്യവും

തിരുവനന്തപുരം : ദി പെന്തെക്കൊസ്ത് മിഷൻ തിരുവനന്തപുരം സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ ബൈബിൾ ക്ലാസ്സും ദൈവിക രോഗശാന്തി ശുശ്രൂഷയും ജൂലൈ 29 മുതൽ 31 വരെ വൈകിട്ട് 5: 45 ന് തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്തിൽ.
‘ഇളകുന്ന ലോകവും ഇളകാത്ത രാജ്യവും’ എന്ന വിഷയത്തെ ആസ്പദമാക്കി ദൈവവചനത്തിൽ നിന്നും സഭയുടെ ശുശ്രൂഷകർ പ്രസംഗിക്കും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 9: 30 ന് ഉപവാസ പ്രാർത്ഥന ചാരാച്ചിറ റ്റി.പി.എം ആരാധന ഹാളിൽ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.