നൂറനാട് സെന്റർ പി.വൈ. പി.എ ക്ക് പുതിയ നേതൃത്വം.

കറ്റാനം:നൂറനാട് സെന്റർ പി.വൈ. പി.എ  യുടെ പുതിയ എക്സിക്യൂട്ടിവ് അംഗങ്ങളെ സെന്റർ മിനിസ്റ്റർ പാസ്റ്റർ പി.ഇ ജോർജിന്റെ അദ്ധ്യക്ഷതയിൽ 2018 ജൂലൈ 14 ന് ഐ. പി.സി ഗിലയാദ് കറ്റാനം ചർച്ചിൽ വച്ച് നടന്ന മീറ്റിംഗിൽ തിരഞ്ഞെടുത്തു.

post watermark60x60

പ്രസിഡന്റെ Eva.ജോബിൻ ജോർജ് (അടൂർ),  വൈസ് പ്രസിഡന്റെ Br. നിഖിൽ ജോസഫ് ച്രാരുംമൂട്), സെക്രട്ടറി 10. ജോയൽ പി ജോർജ്  (കല്ലുമല ), ജേയ്ന്റ്  ലയണൽ  N.അനിൽ (അടൂർ),  ട്രഷറാർ Eva. ഗിരിഷ്.ജി. ( മാവേലിക്കര), പബ്ലിസിറ്റി  Br.അനൂജ് വിജയൻ ച്രമത്തുമുക്ക് ) എന്നിവരാണ് പുതിയ അംഗങ്ങൾ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

-ADVERTISEMENT-

You might also like