ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗവും

മുംബൈ:ചർച്ച ഓഫ് ഗോഡ് മുംബൈ താക്കുർളി സഭയുടെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗവും തിങ്കൾ (16/07/2018) മുതൽ ഞായർ (22/07/2018) വരെ നടത്തപ്പെടും.
പകൽ യോഗങ്ങൾ രാവിലെ 10:30 മുതൽ 1മണി വരെയും കൂടാതെ രാത്രി യോഗങ്ങൾ വൈകിട്ടു 7മണി മുതൽ 9മണി വരെയും താക്കുർളി സഭ ഹാളിൽ വച്ചു നടത്തപ്പെടുന്നു.
പാസ്റ്റർ ജോയി പാറക്കൽ തിരുവചനത്തിൽ നിന്നു സംസാരിക്കും, പാസ്റ്റർ കെ.സി. തോമസ്‌ ആരാധനക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like