ഉപവാസപ്രാര്‍ത്ഥനയും സുവിശേഷമഹായോഗവും

ചെന്നൈ : ഐ പി സി ചെന്നൈ സെന്‍ട്രല്‍ ഡിസ്ട്രിക്കിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷമഹായോഗവും ഉപവാസപ്രാര്‍ത്ഥനയും 15/07/2018 മുതല്‍ 22/07/2018 വരെ നടത്തപെടുന്നു . എല്ലാവര്‍ഷവും നടത്തപെടുന്ന സുവിശേഷമഹായോഗത്തോട് ചേര്‍ന്ന് ഈ വര്ഷം ഉപവാസപ്രാര്‍ത്ഥനയും നടത്തുവാന്‍ തീരുമാനിച്ചു ഡിസ്ട്രിക്കിന്റെ ചുമതലവഹിക്കുന്ന കര്‍തൃദാസന്‍ പാസ്റ്റര്‍ സാമുവേല്‍ .സി. വര്‍ഗീസ്‌ പ്രാര്‍ത്ഥിചാരംഭിക്കുന്ന മീറ്റിങ്ങില്‍ കര്‍ത്താവില്‍ പ്രസിദ്ധരായ പാസ്റ്റര്‍ ബിന്നി ജോണ്‍ ( കേരള ) പാസ്റ്റര്‍ ബാബു ചെറിയാന്‍ (പിറവം ,കേരള ) എന്നിവര്‍ ഉപവസനപ്രാര്‍ത്ഥനകളിലും പാസ്റ്റര്‍ ജെയിംസ്‌ ജോര്‍ജ് (കേരള ) കണ്‍വന്‍ഷനിലും ദൈവവചനം സംസാരിക്കുന്നു . 15/07/2018 മുതല്‍ 19/07/2018 വരെയുള്ള ഉപവാസപ്രാര്‍ത്ഥനകളും 20-21 തിയതികളിലെ കണ്‍വന്‍ഷന്‍ മീറ്റിങ്ങുകളും ഐ പി സി ഫിലടെല്‍ഫിയ പാടി സഭാഹാളിലും 22 /07/2018 ലെ (ഞായറാഴ്ച) ഐക്യ ആരാധന ഐ.സി.എഫ് ല്‍ ഉള്ള അംബേദ്‌കര്‍ അരങ്ഗത്തില്‍ വച്ചും നടക്കുന്നതായിരിക്കും .

കൂടുതല്‍ വിവരങ്ങള്‍ക്ക് : പാസ്റ്റര്‍ സാമുവേല്‍ .സി. വര്‍ഗീസ്‌ ( 9843448212 )

പാസ്റ്റര്‍ : ഒ . ജെ ഫിലിപ്പ് ( 9962031945 ) ബ്രോ : അലക്സ്‌ തോമസ്‌ (9840057845 )

-ADVERTISEMENT-

-ADVERTISEMENT-

You might also like