വൈ.പി.ഇ പാമ്പാടി സെന്റർ പ്രവർത്തന ഉദ്ഘാടനം

പാമ്പാടി: ചർച്ച് ഓഫ് ഗോഡ് പാമ്പാടി സെന്റർ 2018-2019 വർഷത്തെ വൈ.പി.ഇ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വേദപഠന ക്ലാസുകളുടെ ആരംഭവും ജൂലായ് 15 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതൽ 5.30 വരെ മണർകാട് ചർച്ച് ഓഫ് ഗോഡ് സഭയിൽ വച്ച് നടത്തപ്പെടുന്നു. വേദപുസ്തകം മുഴുവനായി ക്രമമായി വായിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിക്കുന്ന വേദപഠനം പരിപാടിയിൽ വചന വായനയ്ക്കും പഠനത്തിനും താല്പര്യമുള്ള എല്ലാവർക്കും പങ്കെടുക്കാം. പാമ്പാടി സെന്റർ പാസ്റ്റർ ജേക്കബ്‌ തോമസ്സ് ഈ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി ജാമിൻ കെ. ആൻഡ്രൂസ് (9846248936)

-ADVERTISEMENT-

-ADVERTISEMENT-

You might also like