പത്മാഭൂഷൻ മാർ ക്രിസ്റ്റോസം തിരുമേനിയുടെ ആരോഗ്യനിലയിൽ ആശങ്ക

കുമ്പനാട്: മർത്തോമ സഭയുടെ മുൻ പരമാധ്യക്ഷൻ പത്മഭൂഷൻ മാർ ക്രിസ്റ്റോസം തിരുമേനിയുടെ ആരോഗ്യനില ആശങ്കജനമാണെന്ന് റിപ്പോർട്ടുകൾ. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന തിരുമേനിയെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂർ സി.എം.സി യിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാകുകയാണ്.

തിരുമേനിയുടെ സൗഖ്യത്തിനായി എല്ലാവരുടെയും പ്രാർത്ഥന ബന്ധുമിത്രാധികളും ഇടവാംഗംങ്ങളും ആവശ്യപ്പെടുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like