വിശക്കുന്നവന് ഭക്ഷണവുമായി ആലപ്പുഴ വെസ്റ്റ് പി.വൈ.പി.എ

ആലപ്പുഴ: ഈ സ്വാതന്ത്ര്യദിനത്തിൽ ആലപ്പുഴ വെസ്റ്റ് സെന്റർ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ വിശക്കുന്ന 500 സഹജീവികൾക്ക് പൊതിച്ചോറ് നൽകി പങ്കിടലിൻറെ ഉദാത്ത മാതൃകയാകുന്നു.

പ്രസ്തുത കാരുണ്യ പ്രവർത്തനത്തിന്റെ സംസ്ഥാനതല ഉത്ഘാടനം തിരുവനന്തപുരം RCC ആശുപത്രിയിൽ വച്ച് പി.വൈ.പി.എ ഷാർജ വർഷിപ് സെന്ററിന്റെ സഹകരണത്തോടെ ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റും ഷാർജ വർഷിപ് സെന്ററിന്റെ ചെയർമാനുമായ പാസ്റ്റർ വിൽ‌സൺ ജോസഫ് നിർവഹിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like