കുവൈറ്റ് പി.സി.കെ വിബിഎസും ടീൻസ് ക്യാമ്പും സമാപിച്ചു

കുവൈറ്റ്: പി സി കെ ചർച്ച് പി.വൈ.പി.യെയും സൺഡേസ്കൂളും സംയുക്തമായി നേതൃത്വം നൽകിയ വിബിഎസ് സമാപിച്ചു. എക്സൽ ടീം നയിച്ച വിബിഎസ് പാസ്റ്റർ എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. ഡയറക്ടറായി ബിനു വടശേരിക്കര, ജസ്റ്റിൻ പന്തളം എന്നിവർ പ്രവർത്തിച്ചു. ജോജി ഐപ്പ്, ഫിന്നി ചെറിയാൻ, ഇ എം ജേക്കബ്,
ജോയൽ സണ്ണി, കെ സി സാമുവേൽ, ജോജി പി. ജോർജ്, മനോജ് പുന്നൂസ്, നിജോ ജോൺ എന്നിവർ നേതൃത്വം നൽകി.യുവജനങ്ങൾക്ക് വേണ്ടിയുള്ള കൗൺസിലിംഗ് ക്ലാസുകൾ ബിനു വടശേരിക്കര നയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.