മിഷൻ ചലെഞ്ച് – 2018

ജൂൺ 16 ന് ശനിയാഴ്ച വൈകിട്ട് 6 മുതൽ ബഹറിൻ സെഗായ അസംബ്ലീസ്‌ ഓഫ് ഗോഡ് വില്ലയിൽ മിഷൻ ചാലേൻഞ്ച് നടക്കും. പാസ്റ്റർ അലക്സ് ജേക്കബ്, സിസ്റ്റർ അനു അലക്സ് (ബീഹാർ മിഷൻ) എന്നിവർ വചന ശുശ്രൂഷ നടത്തും. ബീഹാറിലെ സുവിശേഷ പ്രവർത്തനങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കും. കൂടുതൽ വിവരങ്ങൾക്ക്: 36636169, 39135010

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.