പി.വൈ.പി.എ കോട്ടയം സെൻറർ ഒരുക്കുന്ന പ്രാർത്ഥനാദിനം

കോട്ടയം: പി.വൈ.പി.എ കോട്ടയം സെന്റെറിന്റെ ആഭിമുഖ്യത്തിൽ ജൂൺ 15 വെള്ളിയാഴ്ച ( നാളെ) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഐ.പി.സി കോട്ടയം സിയോൺ ടാബർ നാക്കിൾ സഭയിൽ വച്ച് പ്രാർതഥനാ ദിനമായി ഒത്തുകൂടുന്നു.

post watermark60x60

സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി ജോർജ് പ്രാർത്ഥനാഹ്വാന സന്ദേശം നല്കി ആരംഭിക്കുന്നു.
പുതു തലമുറയുടെ സ്വാധീന വലയത്തിൽ നമ്മുടെ യുവ സമൂഹം അകപ്പെടാതെ ദൈവത്തോടുള്ള സേന്ഹത്തിലും വിശുദ്ധിയിലും സേവനത്തിലും സമൂഹത്തിൽ മാതൃക യുള്ളവരായി വളർന്ന് വരുവാൻ യുവ തലമുറകൾക്കായി പ്രാർത്ഥിക്കുവാനായിട്ടാണ് കൂടിവരവ്.

-ADVERTISEMENT-

You might also like