അടിയന്തര പ്രാർത്ഥനയ്ക്ക്

തിരുവനന്തപുരം: എക്സൽ മിനിസ്ട്രീസ് ടീം അംഗം പാസ്റ്റർ. സനോജ് രാജിന്റെ ഭാര്യ ലിജി ഹൃദായാഘാതം മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്നു. മാനുഷികമായി പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ടിരിക്കുന്ന പ്രിയ സഹോദരിയുടെ പൂർണ്ണ വിടുതലിനായി പ്രാർത്ഥിക്കുക. വിശ്വസ്തമായി കർത്താവിനെ സേവിക്കുന്ന ഈ ദമ്പതികൾക്ക് ഒരു മകൾ ഉണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.