ലീഡർഷിപ് സെമിനാർ

കൊട്ടാരക്കര: ഹാഗിയോസ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തില്‍ 2018 ജൂണ്‍ 17 ആം തീയതി ഞായറാഴ്ച വൈകിട്ട 3 മണി മുതല്‍ പുത്തൂര്‍ അസ്സംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചില്‍ വച്ച്  സ്പിരിച്വല്‍ ലീഡര്‍ഷിപ്പ് ക്ലാസ്സ് നടത്തുന്നു. പാസ്റ്റര്‍. മുളവന മോഹന്‍ദാസ്‌ ഉദ്ഘാടനം ചെയ്യുകയും, പി വൈ പി എ കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍. ഷിബിന്‍ സാമുവേല്‍ ക്ലാസുകള്‍ നയിക്കുകയും ചെയ്യുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.