ദോഹ ഹെവൻലി ഫീസ്റ്റ് സഭയിൽ വിബിഎസ് 2018

ദോഹ: ഹെവൻലി ഫീസ്റ്റ് സഭയിൽ വിബിഎസ് 2018 ജൂൺ 16,17,18 ദിവസങ്ങളിൽ നടത്തപ്പെടും. അബുഹമൂറിലെ ആംഗ്ലിക്കൻ സെന്ററിൽ ഉള്ളതായ എഫേസോസ് ഹാളിൽ വച്ച് 16, 17 തീയതികളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെയും 18ന് രാവിലെ
9 മുതൽ 5 വരെയും ആയിരിക്കും വിബിഎസ് നടത്തപ്പെടുക. സൗജന്യ രജിസ്‌ട്രഷനു വിളിക്കാം: 33267191

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.