അജു അലക്സ് പി.വൈ.പി.എ സ്റ്റേറ്റ് പ്രസിഡന്റ്: സിനോജിനേറ്റത് കനത്ത തിരിച്ചടി

തിരുവല്ല: പി.വൈ.പി.എ 2018 – 2021 വര്ഷങ്ങളിലേക്കുള്ള സംസ്ഥാന ജനറൽ കൗണ്സിലിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ സുവിശേഷകൻ അജു അലക്സിനു ഉജ്ജ്വല ജയം. എതിർ സ്ഥാനാർഥിയായി മത്സരിച്ച സിനോജ് ജോർജ് നല്ല ഒരു മത്സരം പോലും കാഴ്ചവയ്ക്കാൻ സാധിക്കാതെയാണ് കീഴടങ്ങിയത്. അജുവിന്റ് ജയം വരും നാളുകളിൽ പി.വൈ.പി.എ യുടെ ആത്മീയ മുന്നേറ്റത്തിന് വഴിതെളിക്കുമെന്നു വിലയിരുത്തപ്പെടുന്നു.

post watermark60x60

ഐ.പി.സി തിരുവല്ല സെന്റർ സെക്രെട്ടറിയായും സുവി.അജു അലക്‌സ് ഇപ്പോൾ പ്രവർത്തിക്കുന്നു. പി.വൈ.സി സംസ്ഥാന വൈസ് പ്രെസിഡന്റുമാണ്.

ഇന്ത്യ പെന്തകോസ്ത് ദൈവസഭ മേപ്രാൽ സഭാംഗമാണ്.

 

-ADVERTISEMENT-

You might also like