പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന സ്റ്റേറ്റ് പി.വൈ.പി.എ പബ്ലിസിറ്റി കൺവീനർ

കേരളാ സംസ്ഥാന പി വൈ പി എ 2018 -2021 വർഷത്തെ കമ്മറ്റിയിലേക്ക് പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന പബ്ലിസിറ്റി കൺവീനർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

പി.വൈ.പി.എ സ്റ്റേറ്റ് ക്യാമ്പ് ജനറൽ ജോയിന്റ് കൺവീനർ, കോൺഫറൻസ് കൺവീനർ, ഹൈ റേഞ്ച് മേഖലാ പി.വൈ.പി.എയുടെ പ്രെസിഡന്റായി രണ്ട് ടെം, കൂടാതെ കട്ടപ്പന പി.വൈ.പി.എ പ്രസിഡന്റ്‌ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഇപ്പോൾ ആലപ്പുഴ മേഖലയിൽ ചെങ്ങന്നൂർ സെന്ററിൽ കുറ്റൂർ സഭാ ശ്രുശ്രുഷകനായി കർത്താവിന്റെ വേല ചെയ്യുന്നു., ഇടുക്കി സ്വദേശി.

-ADVERTISEMENT-

-ADVERTISEMENT-

You might also like