ഇന്‍ഡോനേഷ്യയില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെ ചാവേറാക്രമണം: ആറു മരണം

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​രാ​ബാ​യ​യി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​ക​ൾ​ക്കു നേ​രെ ചാ​വേ​റാ​ക്ര​മ​ണം. ഇ​ന്ന് രാ​വി​ലെ കു​ർ​ബാ​ന​യ്ക്കി​ടെ​യാ​ണ് സംഭവം. മൂ​ന്ന് പ​ള്ളി​ക​ളി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​റ് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 35 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ര​ണ​സം​ഖ്യ ഉ​യാ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം.

പത്തുമിനിറ്റിനിടെ മൂന്നിടങ്ങിടങ്ങളിലായ നടന്ന ആക്രമണം രാവിലെ 7.30ഓടെയാണ് ഉണ്ടായത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ചാ​വേ​റു​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് ഇ​ന്തോ​നേ​ഷ്യ​ൻ അ​ധി​കൃ​ത​രാണ് വ്യ​ക്ത​മാ​ക്കിയത്.

-Advertisement-

You might also like
Comments
Loading...