കീഴൂർ ദൈവസഭ കൺവൻഷൻ ഇന്നു മുതൽ

കീഴുർ: ഫിലെദൽഫിയ ചർച്ച് ഓഫ് ഗോഡ് കീഴൂർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 2 – ാമത് ബൈബിൾ കൺവൻഷനും സംഗീത വിരുന്നും ഇന്നു മുതൽ മെയ് 16 വരെ വൈകിട്ട് 6 മുതൽ 9.30 വരെ

പെരുവ വള്ളിനായിൽ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. ഇന്നു വൈകിട്ടു പാസ്റ്റർ ജിജോ കടുത്തുരുത്തിയുടെ അദ്ധ്യാക്ഷതയിൽ സെന്റർ പാസ്റ്റർ തേജസ്സ് ജേക്കബ്ബ്.ഇരവിപേരൂർ ഉത്‌ഘാടനം ചെയുന്ന മീറ്റിംഗിൽ പാസ്റ്ററുമാരായ ബ്ലസൺ ചെറിയനാട്, രാജു മേത്ര, അനീഷ് കൊല്ലം എന്നിവർ പ്രസംഗിക്കും. കൂടുതൽ വിവരങ്ങൾക്ക്; പബ്ലിസിറ്റി കൺവീനർ: അജി പെരുവ. 9961015777, 9400588279

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading