+2 പരീക്ഷ ഫലം പ്രഖ്യാപിച്ചു; 83.75% വിജയശതമാനം

തിരുവനന്തപുരം: ഹയര്‍ സെക്കല്‍ററി രണ്ടാം വര്‍ഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിജയശതമാനം 83.75 ശതമാനം. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരിലാണ്. 86.7 ശതമാനമാണ് കണ്ണൂരിന് ലഭിച്ചത്. കുറവ് പത്തനംതിട്ടയിലാണ് 77.1 ശതമാനമാണ് ഇവര്‍ക്ക് ലഭിച്ചത്. 3,09,065 പേര്‍ ഉന്നതവിദ്യഭ്യാസത്തിന് അര്‍ഹരായിട്ടുണ്ട്.

ഫലം അറിയുന്ന വെബ്സൈറ്റുകള്‍: http://www.kerala.gov.in http://www.keralaresults.nic.in http://www.dhsekerala.gov.in

-ADVERTISEMENT-

-ADVERTISEMENT-

You might also like