പാസ്റ്റർ സ്റ്റാൻലി ജോൺ ബഹറിനിൽ പ്രസംഗിക്കുന്നു

ബഹ്‌റൈൻ: ദി ഫാദേര്‍സ് ഹൌസ് അസംബ്ലി ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തില്‍ മേയ് 12 മുതല്‍ ജൂണ്‍ 1 വരെ TFHAG ഓഡിറ്റോറിയത്തിൽ 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയിൽ ഈ വർഷത്തെ മുഖ്യ പ്രസംഗകനായി അനുഗ്രഹീത യുവ പ്രഭാഷകൻ പാസ്റ്റർ സ്റ്റാൻലി ജോൺ ദൈവ വചനത്തിൽ നിന്നും സംസാരിക്കും.
പുതിയതായി ദോഹയിൽ ആരംഭിച്ച ഗില്ഗാൽ ചർച് ഓഫ് ഗോഡ് സഭയുടെ ശുശൂഷകനായി പാസ്റ്റർ സ്റ്റാൻലി ജോൺ അടുത്ത ഇടയിൽ നിയമിതനായിരുന്നു. വിവരങ്ങൾക്ക്:+973 13108537,+973 36441284.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.