സിറോ മലബാർ സഭയിൽ പുതിയ സന്യാസ സഭ

പാലക്കാട്: ‘പ്രീച്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി’ (PDM) എന്ന പേരില്‍ പാലക്കാട് സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. ബിനോയി കരിമരുതിങ്കൽ എന്നിവർ വൈദികരുടെ പയസ് യൂണിയന്‍ ആരംഭിക്കുന്നു. ലോക സുവിശേഷവത്കരണം ലക്ഷ്യം വച്ചുകൊണ്ട് വചനപ്രഘോഷണം നടത്തുകയും പ്രായശ്ചിത്ത പരിഹാര ജീവിതം നയിക്കുകയുമാണ് ഉദ്ദേശ്യം. ഇതിനുള്ള അംഗീകാരം പാലക്കാട് രൂപത മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്ത് നൽകി.

post watermark60x60

-ADVERTISEMENT-

You might also like