ഐ.പി.സി. കേരള സ്റ്റേറ്റ് ക്യാഷ് അവാർഡിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു

കുമ്പനാട്: ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ ഈ കഴിഞ്ഞ SSLC പരീക്ഷക്ക് എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നല്കുവാൻ തീരുമാനിച്ചു.

എല്ലാ വിഷയങ്ങൾക്കും A+ നേടിയ ഐ.പി.സി. സഭാംഗങ്ങളായ വിശ്വാസികളുടെ മക്കളിൽ നിന്നുള്ള ക്യാഷ് അവാർഡിനുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്. സഭാ ശുശ്രൂഷകന്റെ ശുപാർശയോടെ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും, പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം മെയ് 18ന് വൈകിട്ട് 5 മണിക്ക് മുമ്പ് ipckerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണെന്ന് കേരളാ സ്റ്റേറ്റ് ട്രഷറാർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.