സമർപ്പണ ശുശ്രൂഷ നടന്നു

ആലപ്പുഴ : ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്ററിൽ ഹരിപ്പാട് KSRTC സ്റ്റാൻഡിന്റെ സമീപം നിർമ്മിച്ച ഹരിപ്പാട് സഭാ ഹാളിന്റെയും ഫെയ്‌ത് ഹോമിന്റെയും സമർപ്പണ ശുശ്രൂഷ ഇന്ന് രാവിലെ സെന്റർ ശ്രുശ്രുക്ഷകൻ പാസ്റ്റർ എബ്രഹാം ജോർജ് നിർവഹിച്ചു.

പാസ്റ്റർ പി വി എബ്രഹാം ഇവിടെ ശ്രുശ്രുക്ഷകനായി സേവനം ചെയ്തു വരുന്നു. ദൈവമക്കൾ ഇവിടെയുള്ള പ്രവർത്തനത്തെ ഓർത്തു പ്രാർത്ഥിക്കുക. ഈ വർഷത്തെ സ്ഥലം മാറ്റത്തോടെയുള്ള ബന്ധത്തിൽ പാസ്റ്റർ കെ.ജി പുന്നൂസ് സഭയുടെ ചുമതല 29, ഏപ്രിൽ മുതൽ ഏറ്റെടുത്തു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading