റ്റി.പി.എം ചളിക്കപ്പൊട്ടി കൺവൻഷൻ മെയ് 10 മുതൽ 13 വരെ

കോഴിക്കോട്: ദി പെന്തെക്കൊസ്ത് മിഷൻ ചളിക്കപ്പൊട്ടി (കോഴിക്കോട് സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ മെയ് 10 മുതൽ 13 വരെ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ചളിക്കപ്പൊട്ടി റ്റിപിഎം ആരാധന ഹാളിനു സമീപം നടക്കും.
വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7ന് വേദപാഠം, 9:30ന് പൊതുയോഗം, വൈകിട്ട് 3ന് കാത്തിരിപ്പ് യോഗം, ശനിയാഴ്ച വൈകിട്ട് 3ന് യുവജന മീറ്റിംഗ് എന്നിവയും കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9ന് സംയുക്ത സഭായോഗവും നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.