ജാര്‍ഖണ്ഡില്‍ പാസ്റ്ററിനെ കൊലപ്പെടുത്തി

റാഞ്ചി: ജാര്‍ഖണ്ഡില്‍ സുവിശേഷപ്രഘോഷകന്‍ കൊല്ലപ്പെട്ട നിലയില്‍. പാസ്റ്റര്‍ അബ്രഹാം ടോപ്പ്‌നോയാണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഫെലോഷിപ്പ് ചര്‍ച്ച് എന്ന പെന്തക്കോസ്തല്‍ ഗ്രൂപ്പിലെ അംഗമായിരുന്നു. മാവോയിസ്റ്റുകളാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബാംഗങ്ങള്‍ സംശയിക്കുന്നതായി മുതിര്‍ന്ന സുവിശേഷപ്രവര്‍ത്തകനായ നുവാസ് മുണ്ട മാധ്യമങ്ങളോട് പറഞ്ഞു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.