ഐ.പി.സി. കർണാടക സ്റ്റേറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ബാംഗ്ലൂർ: ഇന്ത്യ പെന്തക്കോസ്തു ദൈവസഭ കർണാടക സ്റ്റേറ്റ് തിരഞ്ഞെടുപ്പ് മെയ് 1ന്‌ സഭാ ആസ്ഥാനമായ ഹോരമാവ്, അഗ്രയിൽ വെച്ച് നടത്തപ്പെട്ടു. കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ദൈവദാസന്മാരും വിശ്വാസികളും പങ്കെടുത്തു. വരുന്ന 3 വർഷത്തെ ഭരണസമിതിയിൽ പ്രസിഡന്റ് പാസ്റ്റർ കെ. എസ്. ജോസഫ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോസ് മാത്യു, സെക്രട്ടറി പാസ്റ്റർ വർഗീസ് ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ജോയ് പാപ്പച്ചൻ, ട്രഷറാർ പി . ഒ. സമുവേൽ എന്നിവരെ തെരഞ്ഞെുത്തു. കൂടാതെ സഭാ ശുശ്രൂഷകരും,. സഹോദരൻമാരും ഉൾപ്പെട്ട കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.