ഉപവാസ പ്രാർത്ഥനയുടെ 7 ദിനരാത്രങ്ങൾ

പുതുപ്പള്ളി: 2018 മെയ്‌ 7 തിങ്കൾ മുതൽ 13 ഞായർ വരെ രാവിലെ 11 മണി മുതൽ വൈകിട്ട് 11 മണി വരെ ലിവിങ്‌ വാട്ടേഴ്സ്‌ ക്രിസ്റ്റ്യൻ ചർച്ചിന്റെ നേതൃത്വത്തിൽ,പുതുപ്പള്ളി കവലയിലുള്ള ആരാധന ഹാളിൽ ഉപവാസ പ്രാർത്ഥന നടക്കുന്നു. പാസ്റ്റർമാരായ സുബാഷ്‌ കുമരകം, റെജി മാങ്ങാനം, ബൈജു കട്ടപ്പന, ബിനോയി കൊട്ടാരക്കര, അനീഷ്‌ കൊല്ലം, മോൻസി പാമ്പാടി എന്നിവർ വിവിധ ദിവസങ്ങളിൽ ശുശ്രൂഷിക്കുന്നു. ലിവിംഗ് വാട്ടേഴ്സ് ബീറ്റ്സ് വർഷിപ്പ് ലീഡ് ചെയ്യുകയും പാസ്റ്റർ ബിനു ഡൊമിനിക്ക്‌ ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകുകയും ചെയ്യുന്നു. ഈ മീറ്റിങ്ങിലേക്ക് ഏവരേയും ദൈവനാമത്തിൽ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്‌: 9447701872, 9961719838, 9562848353, 9497578997, 9605034057

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading