പാസ്റ്റർ ജെയിംസ് മുളവന ചാർജെടുത്തു

മുംബൈ : ഐപിസി ഫെയ്‌ത് സിറ്റി ചർച് ഗേറ്റ് സഭയുടെ ശുശ്രുഷകനായി പാസ്റ്റർ ജെയിംസ് മുളവന ചാർജെടുത്തു. മാവേലിക്കര ബിഷപ് മൂർ കോളേജിൽ നിന്നും ബിരുദവും കോട്ടയം തിയോളജിക്കൽ സെമിനാരിയിൽ നിന്നും വേദശാസ്ത്രത്തിൽ ബിരുദവും
ഇന്ത്യാ ബൈബിൾ കോളേജ് & സെമിനാരിയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. IPC ഫെയ്ത്ത് സെന്റർ കായംകുളം, IPC ഹെബ്രോൻ എറണാകുളം , IPC കാർമേൽ ഭയന്ദർ എന്നീ സഭകളിൽ ശുശ്രൂഷകനായിരുന്നു.
കായംകുളം സ്വദേശിയായ ഇദ്ദേഹം അനുഗ്രഹീത ഉണർവ് പ്രാസംഗികനും എഴുത്തുകാരനുമാണ്.
ഭാര്യ -ബിജി ജെയിംസ്, മക്കൾ -ലിയോണ, ലിയോൺ മുളവന.

മുംബെയിൽ പഠനത്തിനും ജോലിക്കും താമസത്തിനുമായി പുതുതായി എത്തുന്നവർക്ക് ഇവിടെ സൗകര്യപ്രദമായി ആരാധനയിൽ പങ്കെടുക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.