എക്സൽ വി ബി എസ്സ് റായ്പൂരിൽ

ഛത്തീസ്ഗഡ്: പ്രമുഖ വി ബി എസ്സ് പ്രവർത്തനമായ എക്സൽ മിനിസ്ട്രിസിന്റെ 2018-ലെ സേഫ് സോൺ ഹിന്ദി വിബിഎസ്സിനെ വടക്കേ ഇന്ത്യയിലെ കുഞ്ഞുങ്ങളും ആവേശത്തോടെ സ്വീകരിക്കുന്നു. ദി ചർച്ച് ഓഫ് ഗോഡ്, രാജാതലാബ്‌, റായ്പൂർ ഒരുക്കുന്ന എക്സൽ വിബിഎസ്സ് നാളെ മുതൽ മെയ് 5 വരെ നടക്കും. 300-ൽ അധികം കുഞ്ഞുങ്ങൾ പങ്കെടുക്കും. യുവജനങ്ങൾക്ക് വേണ്ടിയുള്ള പ്രത്രേക സെക്ഷനുകളും ഉണ്ടായിരിക്കും. എക്സൽ ടീം ഷിബു കെ ജോൺ, സനോജ് രാജ്, സുമേഷ് സുകുമാരൻ എന്നിവർ നേതൃത്വം നൽകും. മെയ് 30 വരെ ഛത്തീസ്ഗഡിന്റെ വിവിധ സ്ഥലങ്ങളിൽ എക്സൽ വിബിഎസ്സുകൾ നടത്തപ്പെടും. വടക്കേ ഇന്ത്യൻ എക്സൽ വിബിഎസ്സുകൾക്ക്ക്കും കൂടുതൽ വിവരങ്ങൾക്കും
9495834994

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading