മഹനീയം ഗുഡ്ന്യൂസ് മിനിസ്ട്രി രൂപീകരിച്ചു; ഭാരവാഹികളെ തെരഞ്ഞെടുത്തു

വൈപ്പിൻ: വൈപ്പിൻ ദ്വീപിന്റെ സുവിശേഷീകരണം ലക്ഷ്യമാക്കി UPF ന്റെ സഹോദര സംഘടനയായി മഹനീയം ഗുഡ്ന്യൂസ് മിനിസ്ട്രി എന്ന സുവിശേഷ സംഘടന രൂപീകരിക്കുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.

ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർ: ആന്റണി അരുജ (ഡയറക്ടർ),
ബിനു മാത്യു (കോർഡിനേറ്റർ),
കാസ്പിൻ ഷെൽ ബൻ (സെക്രട്ടറി),
ജോസഫ് ഷൈൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. മറ്റ്‌ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടകർ
രാമചന്ദ്രൻ പി. എ, ജയൻ ടി പി, ജോളി എം എച്ച്‌, മാർട്ടിൻ പെത്തലോസ്, ജോസി വി ടി, വിനീഷ് വർഗീസ്, റോബിൻ റോക്കി, അനിൽ കെ പി എന്നിവരാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like