അസ്സെംബ്ലിസ് ഓഫ് ഗോഡ് ചെങ്ങന്നൂർ സെക്ഷൻ കൺവൻഷൻ നാളെ മുതൽ

ചെങ്ങന്നൂർ: അസെംബ്ലിസ് ഓഫ് ഗോഡ് ചെങ്ങന്നൂർ സെക്ഷൻ കൺവെൻഷൻ പുത്തൻവീട്ടിൽപ്പടി പഴവന ഗ്രൗണ്ടിൽ നാളെ മുതൽ ഞായറാഴ്ച വരെ നടക്കും. ചെങ്ങന്നുർ സെക്ഷൻ പ്രെസ്ബിറ്റർ റവ. ജോസ് കെ. തോമസ് ഉദ്ഘാടനം ചെയുന്ന കൺവെൻഷനിൽ റവ. പ്രിൻസ് തോമസ്, ഡോ. കെ. മുരളീധരൻ, റവ. ടി. ജെ. സാമുവേൽ, റവ. ഡോ. പി. എസ്. ഫിലിപ്പ്, റവ. കെ. ജെ. മാത്യു, റവ. ഡോ. ഐസക് വി. മാത്യു, റവ. ടി. വി. പൗലോസ്, റവ. അനീഷ് ഏലപ്പാറ എന്നിവർ പ്രസംഗിക്കും. എല്ലാം ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണിവരെ നടക്കുന്ന മീറ്റിംഗുകളിൽ പത്തനംതിട്ട സെറാഫ്സ് ഗാനശുശ്രൂഷ നയിക്കും. ഞായറാഴ്ച രാവിലെ സംയുക്ത ആരാധനയും കർതൃമേശയും ഉണ്ടായിരിക്കും.
കൺവെൻഷൻ തത്സമയം സംപ്രേഷണം ക്രൈസ്തവ എഴുത്തുപുര ഫെസ്ബുക് പേജിലും www.seraphs.in ലും ഒരുക്കിയിട്ടുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like