ഗ്ലോബൽ പാസ്‌‌റ്റേഴ്സ് അലയൻസിന്റെ യോഗം മൂവാറ്റുപുഴയിൽ

നമുക്ക് ഒന്നിക്കാം ഭാരതത്തിന്റെ ഉണർവിനായി

മൂവാറ്റുപുഴ: കോട്ടയം പാമ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇമ്മോർട്ടൽ ലൈഫ് ഗോഡ്സ് മിനിസ്ട്രീയുടെ നേതൃത്വത്തിൽ ദൈവദാസന്മാരുടെ കൂട്ടായ്മ്മയായ ഗ്ലോബൽ പാസ്റ്റേഴ്സ് അലയൻസിന്റെ എറണാകുളം ജില്ലയിലെ യോഗം ഏപ്രിൽ 25ന് ഉച്ചകഴിഞ്ഞ് 2:30ന് മൂവാറ്റുപുഴ മടവൂർ ക്രൈസ്റ്റ് ഫയർ മിഷൻ ഫുൾ ഗോസ്പൽ ചർച്ചിൽവെച്ചു നടക്കും.
എറണാകുളം ജില്ലയിൽ ഉള്ള എല്ലാ ദൈവദാസന്മാർക്കും സുവിശേഷ തല്പരായ സഹോദരന്മാർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ രാജൻ സെബാസ്റ്റിയൻ: 9526032596

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.