പുതുമകളുമായി വൈ. പി. സി.എ മാഗസിൻ “ഫൗണ്ട്”

കോട്ടയം: ന്യൂ ഇന്ത്യ ചർച്ച ഓഫ് ഗോഡിന്റെ പുത്രീക സംഘടനയായ വൈ.പി.സി.എ യുടെ പുതിയ മാഗസിൻ “ഫൗണ്ട്” ശ്രദ്ധിക്കപ്പെടുന്നു. പുറം ചട്ടയിലും ഉള്ളടക്കത്തിലും ആത്മീയ അച്ചടക്കം കാത്തു സൂക്ഷിക്കുന്നതിൽ തങ്ങൾ എന്നും ശ്രദ്ധാലുക്കൾ ആയിരിക്കുമെന്ന് പാസ്റ്റർ ലിജോ ജോസഫ് തടിയൂർ ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു.

എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന മാഗസിൻ ഓണ്ലൈന് വഴിയും പോസ്റ്റൽ വഴിയായും വായനക്കാർക്ക് ലഭിക്കുന്നതാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like