അനാഥോത്ത് 2018-ന് തുടക്കമായി

പാക്കിൽ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ റിജിയൻ 7 ദിന ഉപവാസ പ്രർത്ഥന റവ. എൻ. എ. തോമസുകുട്ടിയുടെ അധ്യക്ഷതയിൽ ദൈവസഭ ഓവർസിയർ റവ. ഡോ. കെ. സി. സണ്ണിക്കുട്ടി വിശ്വവാസത്താൽ വാഗ്ദത്തങ്ങൾ എറ്റെടുക്കാം എന്ന് പറഞ്ഞു കൊണ്ട് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ പി. കെ അലക്സ് സ്വാഗതം പറയുകയും റവ. കെ. എസ്. സിബിച്ചൻ സങ്കീർത്തനം വായിച്ചു പ്രാർത്ഥിക്കുകയും റവ ലാലു തോമസ് വിഷയങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. 7 ദിനങ്ങളിൽ കൃപാവരപ്രാപ്തരായ ദൈവദാസൻമാർ വചനം ഘോഷിക്കുന്നു. പ്രയർ സെൽ ഡയറക്ടർ റവ. വി. ഡി. ജോസഫ് ശുശ്രുഷകക്ക് നേതൃത്യം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading