പുരസ്‌കാര നിറവിൽ ബഥേൽ മെഡിക്കൽ മിഷൻ ഗ്രൂപ്പ്‌

ബാംഗ്ലൂർ: ബാംഗ്ലൂരിലെ പ്രശസ്ത നഴ്സിങ് വിദ്യാഭ്യാസ സ്ഥാപനമായ ബഥേൽ മെഡിക്കൽ മിഷൻ ഗ്രൂപ്പിനു ഇതു അഭിമാന നിമിഷം. ഈ സ്ഥാപനത്തിലെ എം എസ്.സി നഴ്സിംഗ് വിദ്യാർത്ഥിനിയായ സൃഷ്ടി ഭട്ടാചാര്യ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ടോപ്പറും ഗോൾഡ് മെഡലിസ്റ്റുമായി. പിന്നാലെ സൃഷ്ട്ടി ബട്രാചാര്യയെ നേപ്പാൾ ക്രിസ്ത്യൻ അസോസിയേഷൻ അനുമോദിച്ചു. കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റിയിൽ വച്ചു നടന്ന ഗ്രാജുവേഷൻ കോൺവക്കേഷൻ ദിനത്തിൽ ഇന്ത്യൻ വൈസ് പ്രസിഡൻറും കർണ്ണാടക ഗവർണ്ണറും, രാജീവ്ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസിലറും ,രജിസ്റ്റാറും ചേർന്ന് , ഗോൾഡ് മെഡലും സർട്ടിഫിക്കേറ്റും നൽകി അനുമോദിച്ചു.
M.Sc. നഴ്‌സിംഗിൽ കർണാടകത്തിലെ എല്ലാ കോളേജുകളിൽ നിന്നും ഏറ്റവും ഉയർന്ന മാർക്ക്‌ നേടിയാണ് സൃഷ്ട്ടി ഈ തിളക്കമാർന്ന വിജയത്തിന് അർഹയായത് .

കഴിഞ്ഞ ദിവസം ഇന്ത്യ സന്ദർശിച്ച മുൻ നേപ്പാൾ പ്രധാനമന്ത്രി Dr.ബാബുറാം ഭട്ടറായി ബെഥേൽ മെഡിക്കൽ മിഷൻ സന്ദർശിച്ചു. അവിടെ വെച്ച് നടന്ന, സൗത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുന്നൂറോളം നേപ്പാൾ ലീഡേഴ്സിന്റെ മീറ്റിംഗിൽ അദ്ദേഹം ബെഥേൽ കോളേജ് നേടിയ ചരിത്ര വിജയത്തെ പ്രകീർത്തിച്ചു. വൻ സുരക്ഷാ അകമ്പടിയോടെ കോളേജ് ക്യാമ്പസിൽ എത്തിയ നേപ്പാൾ മുൻ പ്രധാന മന്ത്രി ഉച്ച ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.

ബഥേൽ മെഡിക്കൽ മിഷൻഗ്രൂപ്പ് വിദ്യാർത്ഥികൾക്ക് വേണ്ടി മികച്ച സൌകര്യങ്ങലാണ് ഒരുക്കുന്നത്. ക്ലിനിക്കൽ ഫേസിലിറ്റീസ്, സ്കോളർഷിപ്പ്, ക്ലിനിക്കൽ പരിശീലനത്തിനു വേണ്ടി ആകാശ് മെഡിക്കൽ കോളേജ്,നാരായണ ഹൃദയാലയ, എന്നിവിടങ്ങളിൽ മൂന്നാം വർഷ വിദ്യാർത്ഥികൾക്കും അവസാന വർഷ വിദ്യാർത്ഥികൾക്കും ആറു മണിക്കൂർ ക്ലിനിക്കൽ പോസ്റ്റിംഗും ,മൂന്ന് മണിക്കൂർ ക്ലാസും( In house പോസ്റ്റിംഗ് ) നൽകുന്നു. കർണ്ണാടകയിലെ മുൻനിരയിലുള്ള ആശുപത്രികളിൽ നിന്നും ക്യാമ്പസ് സെലക്ഷനുള്ള ക്രമീകരണവും ഉണ്ട്. തികഞ്ഞ അച്ചടക്കം പുലർത്തുന്ന കാമ്പസിൽ A.T.M. സൌകര്യവുമുണ്ട്.

അർഹരായ വിദ്യാർത്ഥികൾക്ക് ഫീസിൽ ഇളവും നൽകുന്നുണ്ട്. B.S.C.,M.Scനേഴ്‌സിംഗ് ,ജനറൽ ,പോസ്റ്റ്‌ B.S.C.,M.S.C. നേഴ്‌സിംഗ് ,BPT,MPT,BMIT , BSC OTT,BSC PERFUSION ടെക്നോളജി,BSC OPTOMETRY,MHA,BBA,BCA,BCOM,+1
എന്നീ കോഴ്സുകളാണ് ഇവിടെ പടിപ്പിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.