സഭാഹാൾ സമർപ്പണം

അടൂർ: അസ്സംബ്ലീസ് ഓഫ് ഗോഡ് അടൂർ സെക്ഷനിലുള്ള കൊടുമൺ ഈസ്റ്റ് ബെഥേൽ എ. ജി. സഭയുടെ പുതിയതായി പണികഴിപ്പിച്ച ആരാധനാലയ സമർപ്പണ ശുശ്രൂഷ ഏപ്രിൽ 20ന് വൈകിട്ട് 3.30ന് അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗണ്സിൽ സൂപ്രണ്ട് റവ. പി. എസ്. ഫിലിപ്പ് നിർവ്വഹിക്കുന്നു. സഭാ പാസ്റ്റർ റ്റി. ജി. സാമുവേൽ അധ്യക്ഷനായിരിക്കും. ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റ് സഭാ ശ്രുശൂഷകന്മാരും, രാഷ്ട്രീയ സാമൂഹിക നേതാക്കളും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like