ഡോ. കോശി വൈദ്യന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി

ഫിലദൽഫിയ: പ്രമുഖ പ്രസംഗികനും വേദാദ്ധ്യാപകനുമായ ഡോ.കോശി വൈദ്യന്റെ ശ്വാസകോശം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി ബന്ധുക്കൾ ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു.

post watermark60x60

ഇനിയുള്ള സമയങ്ങൾ നിർണ്ണായകരമാണ്, വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്.
ലോകമെമ്പാടും പ്രാർത്ഥിച്ച ദൈവജനത്തോടുള്ള നന്ദി കുടുംബം അറിയിച്ചിട്ടുണ്ട്. തുടർന്നും ദൈവദാസന്റെ വിടുതലിനായി പ്രാർത്ഥിക്കുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like