വയനാട് ആദിവാസി മേഖലയിൽ സ്വാന്തന സ്പർശവുമായി ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്റർ സൺ‌ഡേസ്കൂൾ അസോസിയേഷൻ

ആലപ്പുഴ വെസ്റ്റ് സെന്റർ സൺ‌ഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ വയനാട് പക്കിമല ആദിവാസി ഊരിൽ 70 ജോഡി പുതു വസ്ത്രങ്ങളും, 30 ജോഡി ഉപയോഗിച്ച വസ്ത്രങ്ങളും കൂടാതെ നാല്പത് കുടുംബങ്ങൾക്ക് ഒരു കുടുംബത്തിന് 1100 രൂപയുടെ വീതമുള്ള ഭക്ഷണ കിറ്റും വിതരണം ചെയ്തു

Download Our Android App | iOS App

ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ സൂപ്രണ്ട് പാസ്റ്റർ ജോസഫ് ജോൺ, ട്രഷറർ പാസ്റ്റർ മോൻസി തോമസ് എന്നിവരുടെ നേതൃത്വത്തിൽ 26 പേരടങ്ങുന്ന സംഘമാണ് പ്രസ്തുത പരുപാടിയിൽ പങ്കെടുത്തത്.

-ADVERTISEMENT-

You might also like
Comments
Loading...