പ്രാർത്ഥനയ്ക്കായി

ഗാനരചന രംഗത്ത് ക്രൈസ്തവ കൈരളിക്ക് സുപരിചിതനായ Pr. TL Shaji കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ ഹൃദയാഘാദത്തെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കുന്നു ആഞ്ജിയോഗ്രാം കഴിഞ്ഞു മൂന്ന് ബ്ലോക്കുകൾ ഉണ്ട് ആൻജിയോപ്ലാസ്റ്റി ചെയ്യുവാൻ ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നു പരിപൂർണ്ണ വിടുതലിനായി എല്ലാവരും പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like