ചിൽഡ്രൻസ് ഫെസ്റ്റ്

പത്തനംതിട്ട: ചുഴന ഐ പി സി ശാലേം സഭയുടെ ആഭിമുഖ്യത്തിൽ 2018 ഏപ്രിൽ 16 തിങ്കൾ മുതൽ 21 ശനി വരെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ നടത്തപ്പെടുന്ന ചിൽഡ്രൻസ് ഫെസ്റ്റിന്റെ (VBS) ഉദ്ഘാടനം പാസ്റ്റർ ജോർജ് ഡാനിയേൽ നിർവ്വഹിക്കുന്നു. തിരുവല്ല തിമഥി ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വം നൽകുന്ന VBS ന്റെ കൺവീനറായി ഇവാ. കെ. എം. കുര്യൻ പ്രവൃത്തിക്കുന്നു. VBS ൽ പങ്കെടുക്കുന്നവർക്ക് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ബന്ധപ്പെടുക: +91 94474915 47, +91 9446685664.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.