CCYM സ്റ്റേറ്റ് ലീഡർഷിപ്പ് കോൺഫറൻസ് മാർച്ച്‌ 30, 31ന്

കല്ലിശ്ശേരി : ഹോസ്പിറ്റൽ മിനിസ്ട്രിസ് ഇന്ത്യ (HMI )യുടെ യുവജന വിഭാഗം ആയ CCYM ന്റെ ഈ വർഷത്തെ ലീഡർഷിപ്പ് കോൺഫറൻസ് 2018 മാർച്ച്‌ 30-31 തീയതികളിൽ HMI ക്യാമ്പ് സെന്ററിൽ വെച്ച് നടത്തപ്പെടും. അനുഗ്രഹിക്കപെട്ട ദൈവ ദാസന്മാരും, Thimothy Institute ഉം വിവിധ സെഷനുകളിൽ ക്ലാസ്സുകൾ നയിക്കും. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ഉള്ള ലീഡേഴ്‌സ് പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്:
ജോയൽ ബി എബ്രഹാം
ccym സ്റ്റേറ്റ് ജനറൽ സെക്രട്ടറി
(9447650421)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.