ദോഹയിൽ ICPF ന്റെ സമ്മർ ക്യാമ്പ്

ഖത്തർ: ദോഹ ഐ സി പി എഫ് ന്റെ സമ്മർ ക്യാമ്പ് 2018 മാർച്ചു മാസം 28, 29, 31 തീയതികളിൽ രാവിലെ 8:30 മുതൽ വൈകിട്ടു 5:30
വരെ ഐ. ഡി. സി. സി. ചർച് കോംപ്ലക്സിൽ ഉള്ള ബിൽഡിംഗ് നമ്പർ 2 ഇൽ വച്ച് നടത്തപ്പെടും.

ബ്രദർ ബിജു ജേക്കബ്, ബ്രദർ ജെഫി യോഹന്നാൻ, ബ്രദർ സിൽവസ്റ്റർ സ്റ്റാലിൻ തുടങ്ങിയവർ ഈ പരിപാടിയിൽ മുഖ്യ അതിഥികൾ ആയിരിക്കും.ഏഴു വയസുമുതൽ ഉള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്. ഖത്തർ റിയാൽ അൻപതു ആണ് ഒരാൾക്കു പ്രവേശന ഫീസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.