UAE യിൽ വരുന്നവക്ക് ഇന്ന് മുതൽ സ്വാഭാവ സർട്ടിഫിക്കേറ്റ് ആവശ്യമില്ല

ദുബായ്: ഇന്ന് മുതൽ യുഎഇയിൽ പുതിയ ജോലിക്ക് പ്രവേശിക്കുന്ന ഇന്ത്യയടക്കമുള്ള 8 രാജ്യക്കാർക്ക് സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ല. കഴിഞ്ഞ മാസമാണ് ഇങ്ങനെ ഒരു പുതിയ നിയമം പ്രാബല്യത്തിൽ വന്നത്, ഈ നിയമം പ്രവാസികൾക്കിടയിൽ ജോലി മാറുന്നതിനും മറ്റും വളരെയധികം പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ അതിനാണ് ഇപ്പോഴത്തെ പുതിയ തീരുമാനം വഴി അവസാനം വന്നിരിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.