പ്രത്യേക പ്രാർത്ഥനയ്ക്ക്: പാസ്റ്റർക്ക് അപകടം

കൊല്ലം: ടൗൺ ശാരോൻ സഭാ ശുശ്രൂഷകൻ പാസ്റ്റർ അജോയി ജോൺ ഇന്ന് തിരുവല്ലയിൽ ഒരു യോഗം കഴിഞ്ഞ് മടങ്ങവെ ചെങ്ങന്നൂരിൽ വച്ച് താൻ സഞ്ചരിച്ച വാഹനം ഒരു ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായതിനെ തുടർന്ന്, കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്നും പിന്നീട് തിരുവനന്തപുരം കിംസ്സ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. തലയിൽ ആന്തരിക രക്തസ്രവം ഉള്ളതായി അറിയുന്നു. ഈ ദൈവദാസനു വേണ്ടി ദൈവമക്കൾ പ്രത്യേകം പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു.

post watermark60x60

-ADVERTISEMENT-

You might also like