പാസ്റ്റർ എബ്രഹാം തോമസ് അപകടനില തരണം ചെയ്തു

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് റാന്നി, ഏഴോലി സഭയുടെ ശുശ്രൂഷകനായ, പാസ്റ്റർ എബ്രഹാം തോമസ് ദൈവകൃപയാൽ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. തലയിൽ ഉണ്ടായ മുറിവ് ആയതിനാൽ അദ്ദേഹം ഇപ്പോളും തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ തന്നെയാണ്, എന്നാൽ  വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. പാസ്റ്റർ എബ്രഹാം തോമസിനായി പ്രാർത്ഥിച്ച എല്ലാവർക്കും കുടുംബത്തിന്റെ നന്ദി അറിയിക്കുന്നു.

റാന്നിയിൽ വച്ചുണ്ടായ ബൈക്ക് അപകടത്ത തുടർന്ന് ഇന്നലെയായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

അദ്ദേഹത്തിന്റെ പൂർണ വിടുതലിനായി ദൈവമക്കൾ  തുടർന്നും പ്രർത്ഥിക്കുമല്ലോ.

-ADVERTISEMENT-

-ADVERTISEMENT-

You might also like