എക്സൽ വി.ബി.എസ് ഹിന്ദി CD പുറത്തിറക്കി

തിരുവല്ല: വടക്കേ ഇന്ത്യയിലെ കുട്ടികളുടെ ഇടയിലുള്ള പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി ഹിന്ദി ഭാഷയിലുള്ള സിഡി പുറത്തിറക്കി. കോഴഞ്ചേരി ടൗൺ AG ചർച്ചിൽ നടന്ന ഡയറക്ടേഴ്സ് പരിശീലനത്തിൽ പാസ്റ്റർ ജോൺസ്
ബ്രദർ തമ്പി മാത്യുവിന് നൽകി പ്രകാശനം ചെയ്തു. ബിനു ജോസഫ്, അനിൽ ഇലന്തൂർ, ഫിന്നി കാഞ്ഞങ്ങാട്, ഷിബു കെ ജോൺ,
ഷിനു തോമസ് തുടങ്ങിയവർ പങ്കെടുത്തു.

ഹിന്ദി, ഇംഗ്ലീഷ്, മലയാളം, കന്നഡ ഭാഷയിലുള്ള പാട്ടുകളും, അഭിനയ ഗാനങ്ങളും ഉൾപ്പെടുത്തിയ സി.ഡികൾ ആവശ്യമുള്ളവർ ബന്ധപ്പെടുക: 9495834994, 9496325026.

-ADVERTISEMENT-

-ADVERTISEMENT-

You might also like