ദോഹയിൽ പാസ്റ്റർ റ്റി. ജെ. സാമുവേൽ നയിക്കുന്ന ബൈബിൾ ക്ലാസ്

ദോഹ: ദോഹ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ തിരുവചന പഠന ക്ലാസ് മാർച്ച് മാസം ഇരുപത്തി നാല് മുതൽ ഇരുപത്തി ഏഴു വരെ ഐ.ഡി.സി.സി കോംപ്ലക്സിൽ ഉള്ള ഹാൾ നമ്പർ ആറിൽ വച്ച് വൈകിട്ട് ഏഴര മുതൽ ഒൻപതര വരെ നടത്തപ്പെടും. പാസ്റ്റർ റ്റി. ജെ. ശാമുവേൽ തിരുവചന ക്ലാസുകൾ നയിക്കുന്നതാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like