റ്റി.പി.എം സഭ മാര്യേജ് കൗൺസലിങ്ങ് ആരംഭിച്ചു

കൊട്ടാരക്കര: റ്റി.പി.എം. സഭാ വിശ്വാസികളായ യുവതി യുവാക്കൾക്ക് വിവാഹ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി റ്റിപിഎം മാര്യേജ് കൗൺസലിങ്ങ് ആരംഭിച്ചു. വിവാഹ പ്രായമായ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ബയോഡാറ്റയും പുതിയ ഫോട്ടോ, ആത്‌മീയ നിലവാരം, ജലസ്നാനം, പരിശുദ്ധാത്മാഭിഷേകം, തിരുവത്താഴത്തിൽ പങ്കെടുക്കുന്നത്, സൺ‌ഡേ സ്കൂൾ ശുശ്രൂഷ, കൂടിവരുന്ന ലോക്കൽ സഭ എന്നീ വിവരങ്ങൾ റ്റി.പി.എം. മാര്യേജ് കൗൺസലിങ്ങ്, ദി പെന്തെക്കോസ്ത് മിഷൻ, പുലമൺ പി.ഓ, കൊട്ടാരക്കര – 691531എന്നീ വിലാസത്തിൽ താൽപ്പര്യമുള്ളവർ അയച്ചു കൊടുക്കേണ്ടതാണ് എന്ന് മേൽനടത്തിപ്പുകാർ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like