വി. ബി. എസ്സ് ഡയറക്ടർ പരീശീലനം മാർച്ച് 23, 24ന് മാരാമണ്ണിൽ

തിരുവല്ല: എക്സൽ വി. ബി. എസ്സ്. 2018 ലെ ഡയറക്ടേയ്സ് പരീശീലനം മാരാമൺ മർത്തോമ്മ റിട്രിറ്റ് സെന്റ്റിൽ മാർച്ച് 23, 24 നടക്കും. റവ. പി.എസ് ഫിലിപ്പ് ഉൽഘാടനം നിർവഹിക്കും പാ. തമ്പി മാത്യു മുഖ്യ അഥിതി ആയിരിക്കും. സേഫ് സോൺ എന്ന ചിന്താവിഷയവുമായി എക്സൽ ടീം നേതൃത്യം നൽകും. 150തിൽ അധികം ഡയ്കേടഴസ് പങ്കെടുക്കും. വെക്കേഷനിൽ ഇന്ത്യയിലും വിദേശത്തുമായി വിവിധ ചർച്ചുകൾ 3000 ത്തിൽ അധികം വി.ബി.എസുകൾക്ക് നേതൃത്വം നൽകും. അന്വേഷണങ്ങൾക്ക്: 9496325026.

-ADVERTISEMENT-

-ADVERTISEMENT-

You might also like