എയ്ഞ്ചലിനെ അനുമോദിച്ചു

തിരുവല്ല: എക്സൽ മിനിസ്ട്രീസും പവർ വിഷൻ USA യും ചേർന്ന് ഒരുക്കിയ Excel Sing 4 Him 2K17 ൽ 8-ാം സ്ഥാനം കരസ്ഥമാക്കിയ എയ്ഞ്ചൽ എസിന് കാട്ടക്കട നടന്ന എക്സൽ വി.ബി.എസ് ഡയറക്ടേഴ്സ് പരിശീലനത്തിൽ പാസ്റ്റർ രജുകുമാർ സർട്ടിഫിക്കറ്റും പാസ്റ്റർ സത്യരാജ് മൊമെറ്റോയും നൽകി അനുമോദിച്ചു. പാസ്റ്റർ സാംസൺ, സനോജ് എന്നിവർ ആശംസകൾ അറിയിച്ചു. സുമേഷ് സുകുമാരൻ, കിരൺ കുമാർ, എന്നിവർ നേതൃത്വം നൽകി.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like